ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്.ഇതിലെ ഉള്ളടക്കം അപൂർണമാണ്

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

റിയാസ് നാലകത്ത്

പ്രസിഡൻ്റ്

അഫ്സത്ത് വെള്ളാഞ്ചീരി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കാസിം കോലാനി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷിഫാന എം

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അലി അക്ബർ കോലാനി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിനു ആർ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

     പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ, ശ്രീകൃഷ്ണപുരം ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത്, 1962-ൽ രൂപീകൃതമായത്. 27 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പഞ്ചായത്തിന് ഭൂവിസ്തൃതിയിൽ 60% ത്തോളം നിരപ്പേറിയ കുന്നിൻ പ്രദേശങ്ങളാണ് അയ്യപ്പൻകാവ് മലയാണ് ഏറ്റവും ഉയരം കൂടിയ പ്രദേശം 24% ത്തോളം സമതല പ്രദേശങ്ങളാണ് ഉയർന്ന പ്രദേശങ്ങളിലും ചെരുവ് പ്രദേശങ്ങളിലും വെട്ടുകൽ മണ്ണാണ്. സമതല പ്രദേശങ്ങളിൽ മണൽ മണ്ണും കളിമണ്ണും ചില പ്രദേശങ്ങളിൽ എക്കൽ മണ്ണും കാണപ്പെടുന്നു. പഴയ മദിരാശി സംസ്ഥാനത്തിന്‍റെ ഭാഗമായ മലബാറിൽ വള്ളുവനാട് താലൂക്കിൽ സ്ഥിതിചെയ്യുന്ന കാരാകുറുശ്ശി കേരളപിറവിക്ക് ശേഷം ഒറ്റപ്പാലം താലൂക്കിന്‍റെയും തുടർന്ന് മണ്ണാർക്കാട് താലൂക്കിന്‍റെയും കീഴിലായി കാഞ്ഞിരപ്പുഴ, തുപ്പനാട് പുഴ, നെല്ലിപ്പുഴ എന്നിവയാൽ ചുറ്റപ്പെട്ടു പാലക്കാട് കോഴിക്കോട് റോഡിൽ നിന്നും അൽപ്പം ഉള്ളിലേക്ക് സ്ഥിതി ചെയ്യുന്നു.വടക്ക് തച്ചമ്പാറ മണ്ണാർക്കാട് പഞ്ചായത്തുകളും, പടിഞ്ഞാറ് കുമരംപുത്തൂർ കരിമ്പുഴ പഞ്ചായത്തുകളും, തെക്ക് കടമ്പഴിപ്പുറം പഞ്ചായത്തും കിഴക്ക് കരിമ്പ, തച്ചമ്പാറ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ, ശ്രീകൃഷ്ണപുരം ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത്, 1962-ൽ രൂപീകൃതമായത്. 27 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പഞ്ചായത്തിന് ഭൂവിസ്തൃതിയിൽ 60% ത്തോളം നിരപ്പേറിയ കുന്നിൻ പ്രദേശങ്ങളാണ് അയ്യപ്പൻകാവ് മലയാണ് ഏറ്റവും ഉയരം കൂടിയ പ്രദേശം 24% ത്തോളം സമതല പ്രദേശങ്ങളാണ് ഉയർന്ന പ്രദേശങ്ങളിലും ചെരുവ് പ്രദേശങ്ങളിലും വെട്ടുകൽ മണ്ണാണ്. സമതല പ്രദേശങ്ങളിൽ മണൽ മണ്ണും കളിമണ്ണും ചില പ്രദേശങ്ങളിൽ എക്കൽ മണ്ണും കാണപ്പെടുന്നു. പഴയ മദിരാശി സംസ്ഥാനത്തിന്‍റെ ഭാഗമായ മലബാറിൽ വള്ളുവനാട് താലൂക്കിൽ സ്ഥിതിചെയ്യുന്ന കാരാകുറുശ്ശി കേരളപിറവിക്ക് ശേഷം ഒറ്റപ്പാലം താലൂക്കിന്‍റെയും തുടർന്ന് മണ്ണാർക്കാട് താലൂക്കിന്‍റെയും കീഴിലായി കാഞ്ഞിരപ്പുഴ, തുപ്പനാട് പുഴ, നെല്ലിപ്പുഴ എന്നിവയാൽ ചുറ്റപ്പെട്ടു പാലക്കാട് കോഴിക്കോട് റോഡിൽ നിന്നും അൽപ്പം ഉള്ളിലേക്ക് സ്ഥിതി ചെയ്യുന്നു.വടക്ക് തച്ചമ്പാറ...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

May 22, 2026

ബോട്ടിൽ ചലഞ്ച്

ഹരിതകർമ്മസേന ബോട്ടിൽ ചലഞ്ച് സംഘടിപ്പിച്ചു

പുതിയ വാർത്ത